ഇന്ത്യൻ റയിൽവേയുടെ ഭാഗമായ മറ്റൊരു സൂപ്പർഫാസ്റ്റ് ട്രെയിൻ സർവിസ്
ആണ് ഇത്. 12478- നമ്പർ ട്രെയിൻ യാത്ര ആരംഭിക്കുന്നത്, Shri Mata Vaishno Devi
Katra(SVDK) , സ്റ്റേഷനിൽ നിന്നുമാണ്. ഈ സ്ഥലം ജമ്മു ആൻഡ് കശ്മീരിൽ
ആണ്. ഏകദേശം 2078 km യാത്ര ചെയ്ത് ഈ ട്രെയിൻ ഗുജറാത്തിലെ
ജാംനഗർ സ്റ്റേഷനിൽ എത്തിച്ചേരും.
Route
ഈ ട്രെയിൻ പോകുന്ന റൂട്ടിലെ മേജർ സ്റ്റോപ്പുകൾ ഇവയാണ്:
Shri mata Vaishno devi katta
Udhampur
Jammu tawi
Kathua
Pathankot cantonement.
Jalandhar cantonement
Ludhiana junction
Ambala cantonment
Panipat
New Delhi
Hazrat Nizamudheen
Madhura junction
Bharatpur junction
Sawai Madhopur junction.
Kota
Ramganj mandhi
Vikramgarh alot
Nagda jn.
Ratlam jn.
Meghnagar
Dahod
Godhra jn.
Chayapuri (Vadodara)
Anand jn.
Nadiad jn.
Ahmadabad jn.
Viramgam jn.
Surendranagar jn.
Wankaner jn.
Rajkot jn.
Hapa
Jamnagar
33 സ്റ്റോപ്പുകൾ ആണ് ഈ വണ്ടിക്കു ഉള്ളത്.
Coaches
ജർമൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള LHB കോച്ചുകൾ ആണ് ഈ
ട്രെയിനിൽ ഉപയോഗിക്കുന്നത്.
AC II tier- 2
AC III tier-4
Sleeper class-12
Pantry-1
General coach- 3
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ