കേരളത്തിലെ കോച്ചുവെളിയിൽ നിന്നും പുറപ്പെട്ട് പഞ്ചാബിലെ അമൃതസർ
വരെ പോകുന്ന ഇന്ത്യൻ റയിൽവേയുടെ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവിസ്
ആണ് കൊച്ചുവേളി-അമൃതസർ എക്സ്പ്രസ്. ഈ ട്രെയിൻ ഏകദേശം 3597
km ദൂരം യാത്ര ചെയ്യുന്നു. ട്രെയിനിന്റെ നമ്പർ: 12483.
ROUTE
ഈ ട്രെയിൻ സർവിസ് കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര,
ഗുജറാത്ത്,മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന,പഞ്ചാബ് എന്നി
സംസ്ഥാനങ്ങളിലൂടെ ഈ ട്രെയിൻ കടന്നു പോകുന്നു. Konkan
റയിൽവേയിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരപദം. പിൻവരുന്നവ ആണ്
ട്രെയിനിന്റെ പ്രധാന സ്റ്റോപ്പുകൾ:
കൊച്ചുവേളി - കൊല്ലം - കായംകുളം - ആലപ്പുഴ - എറണാകുളം -
തൃശൂർ - ഷൊർണ്ണൂർ - കോഴിക്കോട് - കണ്ണൂർ - കാസർകോട്
(കേരളം)
മംഗലാപുരം - ഉഡുപ്പി (കർണാടക)
മഡ്ഗാവ് (ഗോവ)
ചിപ്ലുൻ - പനവേൽ - വസായി റോഡ് ( മഹാരാഷ്ട്ര)
സൂററ്റ് - വഡോദര (ഗുജറാത്ത്)
കോട്ട ( രാജസ്ഥാൻ)
ഹസ്രത്ത് നിസാമുദ്ധീൻ - ന്യൂ ഡൽഹി
അംബാല (ഹരിയാന)
ലുധിയാന - ജലന്ധർ - ബീസ് - അമൃതസർ ( പഞ്ചാബ്)
COACHES
LHB കോച്ചുകൾ ചേർന്നത് ആണ് ഈ തീവണ്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ