ഇന്ത്യൻ ജനതയുടെ പ്രധാന യാത്രമാർഗങ്ങളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. തെക്ക് കന്യാകുമാരി മുതൽ വടക്ക് കശ്മീർ വരെ നീണ്ടു കിടക്കുന്ന റെയിൽപാതകൾ. അതുപോലെ തന്നെ കിഴക്ക് നിന്നു പടിഞ്ഞാറോട്ടേക്കും. ഈ പാതകളിലൂടെ നിരവതി പ്രീമിയം, എക്സ്പ്രസ് , പാസ്സഞ്ചർ , ഗുഡ്സ് തീവണ്ടികൾ ദിവസേന ചൂളം വിളിച്ചു കടന്നു പോകുന്നു. ഇന്ത്യൻ റെയിൽവേ നടത്തുന്ന ചില സർവീസുകളെ കുറിച്ച് ഈ പേജിലൂടെ വായിക്കൂ.
![]() |
16345/16346 - NETRAVATI EXPRESS |
![]() |
16649/16650 - PARASURAM EXPRESS |
![]() |
02284/02283-DURANTO SPECIAL |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ